Jump to content

ചതുശ്ശാന്തികങ്ങൾ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ചതുശ്ശാന്തികങ്ങൾ

പദോൽപ്പത്തി: (സംസ്കൃതം)ചതുർ+ശാന്തികാ:
  1. പ്രണവം, ഗായത്രി, അഷ്ടാക്ഷരം, പഞ്ചാക്ഷരം എന്നീ മന്ത്രങ്ങൾ
"https://ml.wiktionary.org/w/index.php?title=ചതുശ്ശാന്തികങ്ങൾ&oldid=310871" എന്ന താളിൽനിന്ന് ശേഖരിച്ചത്