Jump to content

അഷ്ടാക്ഷരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അഷ്ടാക്ഷരം

പദോൽപ്പത്തി: (സംസ്കൃതം) അഷ്ട+അക്ഷര
  1. എട്ടക്ഷരമുള്ള മന്ത്രം, ഓം നമോ നാരായണായ
"https://ml.wiktionary.org/w/index.php?title=അഷ്ടാക്ഷരം&oldid=292414" എന്ന താളിൽനിന്ന് ശേഖരിച്ചത്