Jump to content

ചക്രവാഡം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ചക്രവാഡം

പദോൽപ്പത്തി: (സംസ്കൃതം)ചക്ര+വാഡ
  1. അഗ്നി;
  2. ചക്രവാളപർവതം;
  3. വൃത്തം;
  4. സംഘം, കൂട്ടം
"https://ml.wiktionary.org/w/index.php?title=ചക്രവാഡം&oldid=310561" എന്ന താളിൽനിന്ന് ശേഖരിച്ചത്