Jump to content

ചക്രബാലം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ചക്രബാലം

പദോൽപ്പത്തി: (സംസ്കൃതം)ചക്ര+ബാല
  1. ചക്രവാകപ്പക്ഷി;
  2. വൃത്തം;
  3. ചക്രവാളം;
  4. കൂട്ടം
"https://ml.wiktionary.org/w/index.php?title=ചക്രബാലം&oldid=310534" എന്ന താളിൽനിന്ന് ശേഖരിച്ചത്