ഗൗഡം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഗൗഡം
- പദോൽപ്പത്തി: (സംസ്കൃതം)
- മധ്യകാലഘട്ടത്തിൽ ബംഗാളിൽ സ്ഥിതിചെയ്തിരുന്ന ഒരു രാജ്യം;
- ഗൗഡദേശത്തെ ഭാഷ;
- ശർക്കര താരിപ്പൂവ് മുതലായവ ചേർത്തുണ്ടാക്കുന്ന മദ്യം, കാദംബരം;
- (സംഗീതം) ഒരു രാഗം;
- ബ്രാഹ്മണരുടെ ഒരുവിഭാഗം