ഗോമി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ഗോമി

പദോൽപ്പത്തി: (സംസ്കൃതം)ഗോമിൻ
  1. പശുക്കളുള്ള

നാമം[തിരുത്തുക]

ഗോമി

പദോൽപ്പത്തി: (സംസ്കൃതം)
  1. പശുക്കളുടെ ഉടമസ്ഥൻ;
  2. കുറുക്കൻ;
  3. ഭജിക്കുന്നവൻ, പൂജിക്കുന്നവൻ
"https://ml.wiktionary.org/w/index.php?title=ഗോമി&oldid=309463" എന്ന താളിൽനിന്ന് ശേഖരിച്ചത്