Jump to content

ഗോചർമം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഗോചർമം

പദോൽപ്പത്തി: (സംസ്കൃതം)ഗോ+ചർമൻ
  1. പശുവിന്റെ തോൽ;
  2. വിസ്തീർണം അളക്കനുള്ള ഒരു തോത്
"https://ml.wiktionary.org/w/index.php?title=ഗോചർമം&oldid=309333" എന്ന താളിൽനിന്ന് ശേഖരിച്ചത്