ഗൂഢപഥം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗൂഢപഥം

പദോൽപ്പത്തി: (സംസ്കൃതം)ഗൂഢ+പഥ
  1. രഹസ്യവഴി, അജ്ഞാതമാർഗം;
  2. ഊടുവഴി;
  3. മനസ്സ്, ബുദ്ധി
"https://ml.wiktionary.org/w/index.php?title=ഗൂഢപഥം&oldid=309153" എന്ന താളിൽനിന്ന് ശേഖരിച്ചത്