Jump to content

ഗിരിനന്ദിനി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഗിരിനന്ദിനി

പദോൽപ്പത്തി: (സംസ്കൃതം) ഗിരി+നന്ദിനീ
  1. പാർവതി;
  2. ഗംഗ;
  3. നദി (സാമാന്യം)
"https://ml.wiktionary.org/w/index.php?title=ഗിരിനന്ദിനി&oldid=320196" എന്ന താളിൽനിന്ന് ശേഖരിച്ചത്