സാമാന്യം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]പദോത്പത്തി-സംസ്കൃതം സാമാന്യം
- പൊതുവായുള്ളത്;
- ജാതി, വർഗം;
- സാമാന്യതത്ത്വം;
- അത്യാവശ്യം അയാൾ സാമാന്യം മദ്യപിച്ചിരുന്നു
- പൊതുവെ അംഗീകരിക്കപ്പെട്ടത്;
- ഒരലങ്കാരം
വിപരീതം
[തിരുത്തുക]തരജ്ജമകൾ
[തിരുത്തുക]സംസ്കൃതം-सामान्यम् ആംഗലം-