Jump to content

ഗാതാവ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഗാതാവ്

പദോൽപ്പത്തി: (സംസ്കൃതം) ഗാതൃ
  1. ഗായകൻ;
  2. ഗന്ധർവൻ;
  3. കോപം ഉള്ളവൻ;
  4. ആൺകുയിൽ;
  5. വണ്ട്
"https://ml.wiktionary.org/w/index.php?title=ഗാതാവ്&oldid=308596" എന്ന താളിൽനിന്ന് ശേഖരിച്ചത്