ഗരുഡാഗ്രജൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗരുഡാഗ്രജൻ

പദോൽപ്പത്തി: (സംസ്കൃതം) ഗരുഡ+അഗ്രജ
  1. ഗരുഡന്റെ ജ്യേഷ്ഠനായ അരുണൻ
"https://ml.wiktionary.org/w/index.php?title=ഗരുഡാഗ്രജൻ&oldid=308468" എന്ന താളിൽനിന്ന് ശേഖരിച്ചത്