അഗ്രജ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

പദോൽപ്പത്തി: (സംസ്കൃതം) അഗ്ര+, അഗ്ര+ജൻ
  1. മുമ്പേ ജനിച്ച, ആദ്യം ജനിച്ച

നാമം[തിരുത്തുക]

അഗ്രജ

പദോൽപ്പത്തി: (സംസ്കൃതം)
  1. ജ്യേഷ്ഠത്തി, മൂത്തവൾ
"https://ml.wiktionary.org/w/index.php?title=അഗ്രജ&oldid=285741" എന്ന താളിൽനിന്ന് ശേഖരിച്ചത്