ഗന്ധവാഹി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ഗന്ധവാഹി

പദോൽപ്പത്തി: (സംസ്കൃതം) ഗന്ധ+വാഹിൻ
  1. ഗന്ധത്തെ വഹിച്ചു കൊണ്ടുപോകുന്ന.

നാമം[തിരുത്തുക]

ഗന്ധവാഹി

പദോൽപ്പത്തി: (സംസ്കൃതം) ഗന്ധ+വാഹിൻ
  1. കാറ്റ്
"https://ml.wiktionary.org/w/index.php?title=ഗന്ധവാഹി&oldid=308364" എന്ന താളിൽനിന്ന് ശേഖരിച്ചത്