Jump to content

ഗദാധരൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഗദാധരൻ

പദോൽപ്പത്തി: (സംസ്കൃതം) ഗദ+ധര
  1. 'ഗദ ധരിക്കുന്നവൻ.'
  2. ഗദായുധനായ ഭടൻ, ഗദ കൈയിൽ എടുത്തവൻ;
  3. വിഷ്ണു.

ഗദാധരൻ

പദോൽപ്പത്തി: (സംസ്കൃതം) ഗദ+അധര
  1. ഗദ കൈയിലെടുത്തവൻ, ഗദ കൈയിലുള്ളവൻ;
  2. വിഷ്ണു
"https://ml.wiktionary.org/w/index.php?title=ഗദാധരൻ&oldid=308287" എന്ന താളിൽനിന്ന് ശേഖരിച്ചത്