Jump to content

ഗണ്ഡു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഗണ്ഡു

പദോൽപ്പത്തി: (സംസ്കൃതം) ഗണ്ഡു, ഗണ്ഡൂ
  1. തലയണ;
  2. സന്ധി;
  3. മുഴ;
  4. എല്ല്;
  5. എണ്ണ
"https://ml.wiktionary.org/w/index.php?title=ഗണ്ഡു&oldid=308226" എന്ന താളിൽനിന്ന് ശേഖരിച്ചത്