എല്ല്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]എല്ല്
- അസ്ഥി, മനുഷ്യരുടേയും പക്ഷിമൃഗാദികളുടേയും ശരീരത്തിന് ഉറപ്പും ആകൃതിയും നൽകത്തക്കവണ്ണം മാംസത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന കടുത്ത പദാർഥം, സപ്തധാതുക്കളിൽ ഒന്ന്. എല്ലുമുറിയെ പണിതാൽ പല്ലുമുറിയെ തിന്നാം (പഴഞ്ചൊല്ല്)
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: bone