ഖേടൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഖേടൻ

പദോൽപ്പത്തി: (സംസ്കൃതം)
  1. ആയുധം ധരിച്ചവൻ;
  2. നികൃഷ്ടൻ, ഹീനൻ

നാമം[തിരുത്തുക]

ഖേടൻ

പദോൽപ്പത്തി: (സംസ്കൃതം) കേ+അട
  1. ആകാശത്തിൽ സഞ്ചരിക്കുന്നവൻ
"https://ml.wiktionary.org/w/index.php?title=ഖേടൻ&oldid=307968" എന്ന താളിൽനിന്ന് ശേഖരിച്ചത്