അട

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

ധാതുരൂപം[തിരുത്തുക]

ധാതുരൂപം

പദോൽപ്പത്തി: അടയുക

നാമം[തിരുത്തുക]

അട

 1. ഒരു പലഹാരം, ഇലയട

നാമം[തിരുത്തുക]

അട

 1. പൂട്ട്, മൂടി, അടപ്പ്;
 2. വിശ്രമം;
 3. അഭയം;
 4. വെറ്റില;
 5. വിളക്ക്;
 6. പിടക്കോഴി മുട്ടയിന്മേൽ പതിയിരിക്കുന്നത്;
 7. മറ, (ഉദാ.കണ്ണട);
 8. ഈട്, പണയം;
 9. തേനറക്കൂട്;
 10. സാധനങ്ങൾ മറിഞ്ഞുപോകാതിരിക്കാൻ വയ്ക്കുന്ന തട

ധാതുരൂപം[തിരുത്തുക]

ധാതുരൂപം

പദോൽപ്പത്തി: (സംസ്കൃതം) < അട്
 1. ചുറ്റിത്തിരിയുക

നാമം[തിരുത്തുക]

അട

പദോൽപ്പത്തി: (പ്രാകൃതം) അട്ഠ <(സംസ്കൃതം) അഷ്ടൻ
 1. ഒരു താളം, അട്ടതാളം

നാമം[തിരുത്തുക]

അട

 1. നാട്ടുബദാം
"https://ml.wiktionary.org/w/index.php?title=അട&oldid=552103" എന്ന താളിൽനിന്ന് ശേഖരിച്ചത്