ഖണ്ഡിത
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]ഖണ്ഡിത
- പദോൽപ്പത്തി: (സംസ്കൃതം)
- പിളർക്കപ്പെട്ട, മുറിച്ച, അംശിച്ച;
- നശിപ്പിക്കപ്പെട്ട;
- യുക്തികൊണ്ടു നിരസിച്ച, എതിർക്കപ്പെട്ട, എതിർത്ത് അഭിപ്രായം പ്രകടികപ്പെട്ട;
- തീരുമാനിച്ച, തിട്ടപ്പെടുത്തിയ, പരിച്ഛേദിക്കപ്പെട്ട;
- ഉപേക്ഷിച്ച;
- നിരാശപ്പെട്ട
നാമം
[തിരുത്തുക]ഖണ്ഡിത
- പദോൽപ്പത്തി: (സംസ്കൃതം) ഖണ്ഡിതാ