Jump to content

കർക്കി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കർക്കി

പദോൽപ്പത്തി: (സംസ്കൃതം) കർകീ+കിൻ
  1. ഞണ്ട്;
  2. കർക്കടരാശി;
  3. കർക്കടകമാസം;
  4. ചെറിയ കുമ്പളം
"https://ml.wiktionary.org/w/index.php?title=കർക്കി&oldid=307275" എന്ന താളിൽനിന്ന് ശേഖരിച്ചത്