കർക്കശ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
വിശേഷണം
[തിരുത്തുക]കർക്കശ
- പദോൽപ്പത്തി: (സംസ്കൃതം) കർകശ
- കഠിനമായ, കടുപ്പമുള്ള, ഉറച്ച, ദുർഘടമായ. ക്ഷ് മൃദു, കോമളം;
- പരുഷമായ, ദയയില്ലാത്ത, ക്രൂരതയുള്ള, ദുസ്സഹമായ;
- കടുത്ത, ശക്തമായ;
- വിട്ടുവീഴ്ചയില്ലാത്ത;
- മനസ്സിലാക്കാൻ വിഷമമുള്ള;
- കലഹമുണ്ടാക്കുന്ന
നാമം
[തിരുത്തുക]കർക്കശ
- പദോൽപ്പത്തി: (സംസ്കൃതം) കർകശാ