കൗൺസിൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നാമം (ഇംഗ്ലീഷ്)[തിരുത്തുക]

കൗൺസിൽ

തത്തുല്യമലയാളപദം[തിരുത്തുക]

  1. സഭ

അ൪ത്ഥം[തിരുത്തുക]

  1. ജനാധിപത്യപരമായി നിശ്ചിതകാലത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ സംഘം
  2. കൂടിയാലോചനയ്ക്കോ ചർച്ചയ്ക്കോ ഉപദേശത്തിനോ നിയമനിർമാണത്തിനോ വേണ്ടി രൂപവത്കരിക്കുന്ന സമിതി, പാർലമെന്റിന്റെ ഉപരി മണ്ഡലം
"https://ml.wiktionary.org/w/index.php?title=കൗൺസിൽ&oldid=543405" എന്ന താളിൽനിന്ന് ശേഖരിച്ചത്