ക്ഷുരധാരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ക്ഷുരധാരം

പദോൽപ്പത്തി: (സംസ്കൃതം) ക്ഷുരക+ധാര
  1. ഒരു നരകം;
  2. ഒരുതരം അസ്ത്രം
"https://ml.wiktionary.org/w/index.php?title=ക്ഷുരധാരം&oldid=306965" എന്ന താളിൽനിന്ന് ശേഖരിച്ചത്