ക്ഷുദ്രാന്ത്രം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ക്ഷുദ്രാന്ത്രം

പദോൽപ്പത്തി: (സംസ്കൃതം) ക്ഷുദ്രാ+അന്ത്ര
  1. ഹൃദയത്തിന്റെ ചെറിയ അറ;
  2. ചെറുകുടൽ;
  3. പക്വാശയം
"https://ml.wiktionary.org/w/index.php?title=ക്ഷുദ്രാന്ത്രം&oldid=306944" എന്ന താളിൽനിന്ന് ശേഖരിച്ചത്