ക്ഷുണ്ണ
മലയാളം[തിരുത്തുക]
വിശേഷണം[തിരുത്തുക]
ക്ഷുണ്ണ
- പദോൽപ്പത്തി: (സംസ്കൃതം)
- ചവിട്ടപ്പെട്ട, ചവിട്ടിത്തേക്കപ്പെട്ട;
- കുത്തപ്പെട്ട, തയ്ക്കപ്പെട്ട, ഞെരിക്കപ്പെട്ട, പൊടിക്കപ്പെട്ട;
- ഛിന്നമാക്കപ്പെട്ട, തകർക്കപ്പെട്ട;
- വ്രതത്തിനും മറ്റും ഭംഗം വരുത്തിയ;
- ആചരിക്കപ്പെട്ട;
- പരിശീലിക്കപ്പെട്ട;
- വീണ്ടും വീണ്ടും ആലോചിക്കപ്പെട്ട, മനനം ചെയ്യപ്പെട്ട;
- ശാസ്ത്ര്ത്തിൽ പാണ്ഡിത്യമുണ്ടെങ്കിലും അതു വിവരിക്കാനോ പഠിപ്പിക്കാനോ കഴിവില്ലാത്ത;
- തോൽപ്പിക്കപ്പെട്ട;
- വർധിക്കപ്പെട്ട;
- സാധാരണമായ