ക്ഷിത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ക്ഷിത

പദോൽപ്പത്തി: (സംസ്കൃതം) <ക്ഷി
  1. ക്ഷയിച്ച;
  2. ദ്രവിച്ച, ചീഞ്ഞ;
  3. ക്ഷീണിച്ച;
  4. നഷ്ടപ്പെട്ട;
  5. പാവപ്പെട്ട

നാമം[തിരുത്തുക]

ക്ഷിത

പദോൽപ്പത്തി: (സംസ്കൃതം) ക്ഷിതാ
  1. ഭൂമി
"https://ml.wiktionary.org/w/index.php?title=ക്ഷിത&oldid=306827" എന്ന താളിൽനിന്ന് ശേഖരിച്ചത്