ക്ലിഷ്ടത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ക്ലിഷ്ടത

പദോൽപ്പത്തി: (സംസ്കൃതം) ക്ലിഷ്ടതാ
  1. ക്ലേശം, ദു:ഖം;
  2. മനസ്സിലാക്കാനുള്ള വിഷമം
"https://ml.wiktionary.org/w/index.php?title=ക്ലിഷ്ടത&oldid=306619" എന്ന താളിൽനിന്ന് ശേഖരിച്ചത്