ക്ലിഷ്ട
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]ക്ലിഷ്ട
- പദോൽപ്പത്തി: (സംസ്കൃതം) <ക്ലിശ്
- ക്ലേശമുള്ള, വിഷമിച്ച; ക്ലിഷ്ടപക്ഷം = സാധാരണയല്ലാത്തത്, വളരെ കുറവായത്, ന്യൂനമായത്;
- മനസ്സിലാക്കാൻ വിഷമമുള്ളത്
നാമം
[തിരുത്തുക]ക്ലിഷ്ട
- പദോൽപ്പത്തി: (സംസ്കൃതം) ക്ലിഷ്ടാ