Jump to content

ക്രതുപതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ക്രതുപതി

പദോൽപ്പത്തി: (സംസ്കൃതം) ക്രതു+പതി
  1. യജമാനൻ, യാഗം നടത്തുന്ന ആൾ;
  2. ദേവേന്ദ്രൻ
"https://ml.wiktionary.org/w/index.php?title=ക്രതുപതി&oldid=306390" എന്ന താളിൽനിന്ന് ശേഖരിച്ചത്