കോശകൃത്ത്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കോശകൃത്ത്

പദോൽപ്പത്തി: (സംസ്കൃതം) കോശ+കൃത്
  1. നിഘണ്ടുകാരൻ;
  2. ഒരിനം കരിമ്പ്
"https://ml.wiktionary.org/w/index.php?title=കോശകൃത്ത്&oldid=306285" എന്ന താളിൽനിന്ന് ശേഖരിച്ചത്