കോത
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കോത kili
നാമം
[തിരുത്തുക]കോത
- സ്ത്രീകളുടെ മുടി;
- പൂമാല;
- പൂമാല പോലെ സുന്തരിയായ സ്ത്രീ;
- അണിഞ്ഞൊരുങ്ങി ശൃംഗാരചേഷ്ടകളോടെ നിൽക്കുന്ന സ്ത്രീ, കോതേച്ചി
നാമം
[തിരുത്തുക]കോത
- പദോൽപ്പത്തി: (തമിഴ്) കോതൈ
നാമം
[തിരുത്തുക]കോത
- പദോൽപ്പത്തി: (സംസ്കൃതം) കോത
- ഉടുമ്പ്;
- ഞാണടികൊണ്ടു മുറിവേൽക്കാതിരിക്കാൻ വില്ലാളികൾ ഇടതുകയ്യിൽ ധരിക്കുന്നതും തോലുകൊണ്ടുണ്ടാക്കുന്നതുമായ കൈയുറ;
- ഒരു വാദ്യവിശേഷം, മരയ്ക്കാൽപ്പറ
നാമം
[തിരുത്തുക]കോത
- പദോൽപ്പത്തി: (സംസ്കൃതം) കോത