കൊല്ലി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]കൊല്ലി
നാമം
[തിരുത്തുക]കൊല്ലി
- കൊല്ലുന്നവൻ;
- നശിപ്പിക്കുന്നത്;
- പണം ഇടുന്ന മടിശ്ശീല;
- കയറ്റുവലക്കൂട;
- ചൂണ്ടപോലെ നിരവധി കൊളുത്തുകൾ ഉള്ളതും ലോഹനിർമിതവുമായ ഒരു ഉപകരണം;
- കഴുത്ത്;
- ചെവിക്കുറ്റി;
- ചങ്ക്
നാമം
[തിരുത്തുക]കൊല്ലി