കൊറ്റ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കൊറ്റ്
- ആഹാരം, ഭക്ഷണം;
- ജീവിതമാർഗം;
- ധനമായും മറ്റും കൊടുക്കുന്ന കൂലി;
- നക്ഷത്രം. (പ്ര.) കൊറ്റും കലസ്സും = കപ്പൽച്ചെലവ്. കൊറ്റുക, കൊറ്റൊടുങ്ങുക = അരിയറ്റുപോകുക, മരിക്കുക
നാമം
[തിരുത്തുക]കൊറ്റ്
കൊറ്റ്
കൊറ്റ്