കേട്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കേട്
- പദോൽപ്പത്തി: <കെടു
- അറ്റകുറ്റം, തകരാറ്, കുറവ്;
- ദുഷിപ്പ്
- രോഗം, അസുഖം;
- അപകടം, ആപത്ത്, ദു:ഖം, നാശം;
- മോശപ്പെട്ട സ്ഥിതി. (പ്ര.) ഏനക്കേട്, കനക്കേട്, കാലക്കേട്, ഗതികേട്, തരക്കേട്, ദഹനക്കേട്, പൊരുത്തക്കേട് ഇത്യാദി. കേടുകെടുക = ക്ഷയിക്കുക. കേടുകെട്ടവൻ = ക്ഷയിച്ചു പോയവൻ