Jump to content

കെടുകാര്യം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കെടുകാര്യം

പദോൽപ്പത്തി: (മലയാളം) കെടു + (സംസ്കൃതം) കാര്യ
  1. നല്ലതല്ലാത്ത പ്രവൃത്തി, നഷ്ടം വരുന്ന പ്രവൃത്തി, നാശം
"https://ml.wiktionary.org/w/index.php?title=കെടുകാര്യം&oldid=305552" എന്ന താളിൽനിന്ന് ശേഖരിച്ചത്