കൂറ്റ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കൂറ്റ്
- പദോൽപ്പത്തി: <കൂറ്
- മനുഷ്യശബ്ദം, ഒച്ച;
- നിലവിളി; (പ്ര.) കൂറ്റടയ്ക്കുക = ഒച്ചയടയ്ക്കുക; കൂറ്റാടുക, കൂറ്റുകാട്ടുക = വിളികേൾക്കുക; കൂറ്റെടുക്കുക = ഒച്ചയിടുക;
- (സംഗീതം) ശാരീരം, കണ്ഠഗുണം
കൂറ്റ്