കുറുമണൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കുറുമണൽ

പദോൽപ്പത്തി: കുറു+മണൽ
  1. വെള്ളിയുടെ അംശം കലർന്ന മണൽ
"https://ml.wiktionary.org/w/index.php?title=കുറുമണൽ&oldid=304956" എന്ന താളിൽനിന്ന് ശേഖരിച്ചത്