കുറുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]അവ്യയം
[തിരുത്തുക]- അൽപമായി, ചെറുതായി;
- ചുരുക്കത്തിൽ
- വേഗത്തിൽ, ധൃതിയായി;
- വിലങ്ങനെ;
- അടുത്ത്, സമീപത്ത്, എതിരേ, നേർക്ക്;
- (ദ്രാവകങ്ങൾക്ക്) സാന്ദ്രത കൂടത്തക്കവണ്ണം
- കുറുകെ
നാമം
[തിരുത്തുക]കുറുക
- ഒരിനം നെല്‍വിത്ത്, കണ്ണഴകങ്കുറുക;
- ഒരിനം ശുദ്ധജലമത്സ്യം കുറുവ Olive barb (Puntius Sarana) , പരൽ, മുണ്ടത്തി
- കുറുവ (Puntius Sarana)