കുമ്മൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കുമ്മൻ
- നെല്ലുവറുത്തു മലരുണ്ടാക്കുമ്പോൾ കൂട്ടത്തിൽ മലരാവാതെ ശേഷിക്കുന്ന നെല്ല്, ഊമൻ;
- എതിരാളി (തെഠി.) അമ്മനൊരുകുമ്മൻ (പഴഞ്ചൊല്ല്)
- വിളിക്കാതെ വലിഞ്ഞു കയറിച്ചെല്ലുന്നവൻ
നാമം
[തിരുത്തുക]കുമ്മൻ
കുമ്മൻ
കുമ്മൻ