കുണ്ടൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

കുണ്ടൻ

  1. ആസമുള്ള, താഴ്ചയുള്ള;
  2. താണ, കുഴിഞ്ഞ, കുടുവനായ;
  3. കുണ്ടുള്ള, ഇടുങ്ങിയ, ദുർഘടമായ, കുണ്ടും കുഴിയും നിറഞ്ഞ. ഉദാഃ കൂന്റൻ മ്രി, കുണ്ടൻ അഴി.

നാമം[തിരുത്തുക]

കുണ്ടൻ

  1. അടിമ;
  2. ദുർബലനും സമർഥനുമായ പണിക്കാരൻ;
  3. മുടന്തൻ, അംഗഭംഗമുള്ളവൻ;
  4. ഒരു പുരുഷനാമം;
  5. കുറവൻ (സ്ത്രീ) കുണ്ടത്തി, കുണ്ടോത്തി. കുണ്ടക്കുറവൻ = കുറവരിൽ ഒരു പ്രത്യേക വർഗം;
  6. പുലയരിൽ ഒരു വിഭാഗം;
  7. കുട്ടി, ചെറുക്കൻ

നാമം[തിരുത്തുക]

കുണ്ടൻ

  1. കുണ്ഡൻ;
  2. സ്വഭാവഗുണമില്ലാത്തവൻ, നിന്ദ്യൻ;
  3. പുരുഷൻ സ്വവർഗസംഭോഗത്തിനുപയോഗിക്കുന്ന ബാലൻ;
  4. മൂരിക്കുട്ടൻ, കാളക്കുട്ടി (പ്ര) കുണ്ടനാടുക, കുണ്ടാടുക = കീഴ്ത്തരം വേല, നീചമായ പ്രവൃത്തി, മോശപ്പെട്ട പണി
"https://ml.wiktionary.org/w/index.php?title=കുണ്ടൻ&oldid=105040" എന്ന താളിൽനിന്ന് ശേഖരിച്ചത്