കുണ്ട്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കുണ്ട്
- കുഴി;
- ആഴം, കയം;
- ചെറിയകുളം;
- ഒരളവ്, 1089 ചതുരശ്രയടി;
- തുട. (പ്ര) കുണ്ടിലാവുക = ആപത്തിൽപ്പെടുക. കുണ്ടിൽക്കിടക്കുന്നവൻ = താഴ്ന്ന സ്ഥിതിയിലുള്ളവൻ. കുണ്ടും കുഴിയും = നിരപ്പില്ലാത്തഭൂമി. കുണ്ടും കുഴിയും കാണുക = നിരപ്പറിയുക. കുണ്ടിൽച്ചാടുക, -പതിക്കുക = അപകടത്തിൽപ്പെടുക. കുണ്ടിൽപ്പോയകണ്ണ് = കുഴിഞ്ഞുതാണിരിക്കുന്ന കണ്ണ്
നാമം
[തിരുത്തുക]കുണ്ട്
. ആഴത്തിൽ