കുണുങ്ങുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ക്രിയ
[തിരുത്തുക]കുണുങ്ങുക
- തലയോ ശരീരമോ അഴകോടെ കുലുങ്ങുക, ചന്തംതോന്നുമാറ് ചലിക്കുക, മന്ദമായി ആടുക;
- കുഞ്ഞുങ്ങളെപ്പോലെ സംസാരിക്കുക, മൂക്കിൽക്കൂടിപ്പറയുക;
- നാണംഭാവിച്ചുനിൽക്കുക, കൊഞ്ചിക്കുഴയുക.
നാമം
[തിരുത്തുക]കുണുങ്ങുക