കുടുക്ക്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കുടുക്ക്
നാമം
[തിരുത്തുക]കുടുക്ക്
- കുടുസ്സായത്;
- കുരുക്ക്, കെണി;
- കുടുക്കുന്നത്, കെട്ട്. (പ്ര) കുടുക്കിലാക്കുക = കെണിയിൽപ്പെടുത്തുക. കുടുക്കുവയ്ക്കുക = അപകടപ്പെടുത്താൻ ശ്രമിക്കുക. കുടുക്കിൽ ചാടുക = കെണിയിൽ വീഴുക
നാമം
[തിരുത്തുക]കുടുക്ക്