Jump to content

കുക്കുടധ്വജൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കുക്കുടധ്വജൻ

പദോൽപ്പത്തി: (സംസ്കൃതം) കുക്കുട+ദ്വജ
  1. കോഴി കൊടിയടയാളമായിട്ടുള്ളവൻ. സുബ്രഹ്മണ്യൻ
"https://ml.wiktionary.org/w/index.php?title=കുക്കുടധ്വജൻ&oldid=304874" എന്ന താളിൽനിന്ന് ശേഖരിച്ചത്