കിളി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കിളി

  1. പക്ഷി
  2. (നാട്ടുഭാഷാപ്രയോഗം) കേരളത്തിൽ പൊതുസേവനത്തിനുള്ള ബസിൽ ഡ്രൈവർക്കും കണ്ടക്ടർക്കും സഹായിയായുള്ളതും പൊതുവേ ആളുകൾ ബസിൽ കയറുന്നതും ഇറങ്ങുന്നതും മേൽനോട്ടം വഹിക്കുന്നതുമായ ജോലിക്കാരൻ. ക്ലീനർ (cleaner)എന്ന വാക്കിൽ നിന്നുമുണ്ടായത്.
  3. (കിളിത്തട്ടുകളി) കിളിത്തട്ടുകളിയിൽ തട്ടിലൂടെ ആക്രമിച്ചുമുന്നേറുന്ന കളിക്കാരൻ
"https://ml.wiktionary.org/w/index.php?title=കിളി&oldid=550732" എന്ന താളിൽനിന്ന് ശേഖരിച്ചത്