കിടുകിടുക്കുക
മലയാളം[തിരുത്തുക]
ക്രിയ[തിരുത്തുക]
കിടുകിടുക്കുക
- ഭയംകൊണ്ടും തണുപ്പുകൊണ്ടും മറ്റും ശരീരം വിറയ്ക്കുക, തണുപ്പുകൊണ്ട് പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കുക;
- പാത്രങ്ങളും മറ്റും കൂട്ടിമുട്ടുമ്പോളെന്നപോലെ 'കിടുകിടാ' എന്ന ശബ്ദം പുറപ്പെടുവിക്കുക.
നാമം[തിരുത്തുക]
കിടുകിടുക്കുക