കാവടി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കാവടി
- അർധവൃത്താകൃതിയിൽ തടികൊണ്ടും പിരമ്പുകൊണ്ടും ഉണ്ടാക്കിയതും നിറമുള്ളതുണി മയിൽപ്പീലി പുഷ്പങ്ങൾ ഇവകൊണ്ട് അലങ്കരിച്ചതും രണ്ടറ്റത്തും അഭിഷേകത്തിനുള്ള പദാർഥങ്ങൾ ഘടിപ്പിച്ചതുമായ ഒരു നേർച്ചവസ്തു (സുബ്രഹ്മണ്യഭക്തന്മാർ ഇതുതോളിലേന്തി ഭിക്ഷാടനവും തീർഥാടനവും നടത്തുന്നു). (പ്ര) കാവടിതുള്ളൽ, കാവടിയാട്ടം = കാവടി തോളില്വച്ചുകൊണ്ട് നടത്തുന്ന നൃത്തം;
- കാവ്;
- കാവുതണ്ടിൽകൊണ്ടുപോകുന്ന വസ്തു