Jump to content

കാളസാരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കാളസാരം

പദോൽപ്പത്തി: (സംസ്കൃതം) കാല+സാര
  1. ഒരിനം മാൻ, കൃഷ്ണമൃഗം;
  2. പനച്ചി;
  3. പീതചന്ദനം
"https://ml.wiktionary.org/w/index.php?title=കാളസാരം&oldid=304755" എന്ന താളിൽനിന്ന് ശേഖരിച്ചത്