കാളരാത്രി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കാളരാത്രി
- കൂരിരുട്ടുള്ള ഭയാനകരാത്രി;
- മരണദിനത്തിന്റെ തലേരാത്രി (കാലൻ വരുന്ന രാത്രി), ശാരീരികവും മാനസീകവുമായി വലിയ വ്യഥ അനുഭവിക്കുന്ന രാത്രി;
- യുഗാന്തത്തിലെ സർവവിനാശകരാത്രി, ദുർഗയായിട്ടും ഭദ്രകാളിയുടെ ഒരു രൂപമായിട്ടും കരുതപ്പെടുന്നു;
- പാമ്പിന്റെ നാലുവിഷപ്പല്ലുകളിലൊന്ന്;
- യമന്റെ ഒരു സഹോദരി;
- ദീപാവലി;
- ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രത്യേകരാത്രി (അറുപത്തിയേഴാമത്തെ രാത്രി);
- ഭൂമിക്കടിയിലുള്ള ഒരു നരകം;
- വിനാശഹേതു